Sponsored
Sponsored
Free Edition
Verified Content
കാൻസർ വാർഡിലെ ചിരി | Cancer Wardile Chiri
Overview
ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്. രോഗത്തിനോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കും. - ഡോ. വി.പി. ഗംഗാധരൻ
തനിക്കു തരാത്തത് ജീവിതത്തിൽ നിന്ന് പിടിച്ചു വാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു. പ്രതീക്ഷയാണ് ഈപുസ്തകത്തിന്റെ സന്ദേശം. - സാറാ ജോസഫ്
'എഴുതാത്ത ബഷീർ' എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹം എഴുതുന്ന ബഷീർ ആയി മാറിക്കഴിഞ്ഞു.
- സത്യൻ അന്തിക്കാട്
ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണമാക്കുന്നതിനിടയിലാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്; താമസിയാതെ ഭാര്യ ആലീസിനും. ആ കാലത്തിന്റെ ഓർമകളാണ് ഈ പുസ്തകം. ഇതു വായിച്ചുതീരുമ്പോൾ ഫലിതത്തിനും ഇച്ഛാശക്തിക്കും മുന്നിൽ മരണംപോലും വഴിമാറും എന്നു നാം തിരിച്ചറിയുന്നു; നിരാശരാകുമ്പോഴല്ല, നേരിടുമ്പോഴാണ് മഹാരോഗങ്ങളെയും ജീവിതദുരിതങ്ങളെയും മറികടക്കാൻ സാധിക്കുന്നതെന്നു മനസ്സിലാകുന്നു. ജീവിതപ്രശ്നങ്ങൾക്കു മുന്നിൽ പകച്ചുനില്ക്കുന്നവർക്ക് പ്രചോദനമാകുന്ന പുസ്തകം

36,114 currently reading
152,889 want to read
Sponsored
Sponsored
Book details & editions
| ISBN | 8182658721 |
| Publisher | Mathrubhumi Books |
| Publication date | December 2013 |
| Language | MAL |
| Pages | 127 pages |
Sponsored
Sponsored
Ratings & Reviews
5 ★
58%
4 ★
28%
3 ★
10%
2 ★
3%
1 ★
1%
4.01
BlueReads Choice
Sponsored
Write a Review
Community Reviews
Sort by: