Sponsored
Sponsored
Free Edition
Verified Content
കാന്തമലചരിതം യുദ്ധകാണ്ഡം | Kanthamalacharitham-Yudhakandam (കാന്തമലചരിതം #3)
Overview
അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളില്‍ അയ്യനാര്‍മണി തിളങ്ങാന്‍ തുടങ്ങി. പച്ചയില്‍ നിന്നും കല്ലിന്റെ നിറം സവാധാനം നീലയിലേയ്ക്ക് മാറി. അപ്പോള്‍ അറയുടെ മൂലയില്‍ സ്ഥിതി ചെയ്യുന്ന നച്ചിത്തിരവിഴിയും നീല നിറത്തില്‍ വെട്ടിത്തിളങ്ങാന്‍ ആരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേയ്ക്ക് സന്നിവേശിപ്പിച്ച് അയ്യനാര്മണിയുടെ തിളക്കം പതിയെപ്പതിയെ അനന്ത വിഹായസ്സിലേയ്ക്ക് പടര്‍ന്നു.
ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമല ചരിതത്തിലെ അവസാന പുസ്തകം.
ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമല ചരിതത്തിലെ അവസാന പുസ്തകം.
36,114 currently reading
152,889 want to read
Sponsored
Sponsored
Book details & editions
| ISBN | 9390165865 |
| Publisher | Logos books |
| Publication date | October 2023 |
| Language | MAL |
| Pages | 375 pages |
Sponsored
Sponsored
Ratings & Reviews
5 ★
42%
4 ★
34%
3 ★
16%
2 ★
5%
1 ★
3%
3.56
BlueReads Choice
Sponsored
Write a Review
Community Reviews
Sort by: